Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DCC President

'പാ​ർ​ട്ടി ഓ​ഫീ​സി​ന് വേ​ണ്ടി വാ​ങ്ങി​യ സ്ഥ​ലം മ​റി​ച്ചു​വി​റ്റു'; പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ​തി​രെ പോ​സ്റ്റ​ർ

പാ​ല​ക്കാ​ട്: ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​നെ​തി​രെ പോ​സ്റ്റ​ർ. ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്താ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പാ​ർ​ട്ടി ഓ​ഫീ​സി​ന് വേ​ണ്ടി വാ​ങ്ങി​യ സ്ഥ​ലം മ​റി​ച്ചു വി​റ്റ ത​ങ്ക​പ്പ​നെ പു​റ​ത്താ​ക്കു​ക എ​ന്നും സ്വ​ന്തം ഭാ​ര്യ പോ​ലും വോ​ട്ടു ചെ​യ്യാ​ത്ത ത​ങ്ക​പ്പ​നെ പാ​ല​ക്കാ​ടി​ന് വേ​ണ്ടെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ​യും ത​ങ്ക​പ്പ​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ ചൊ​ല്ലി​യാ​യി​രു​ന്നു പോ​സ്റ്റ​റു​ക​ൾ.

സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്ന​തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ണം വാ​ങ്ങി​യെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ൾ നാ​ലാം സ്ഥാ​ന​ത്താ​യെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം. എ. ​ത​ങ്ക​പ്പ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നു.

Kerala

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചെ​ന്ന പ്ര​ചാ​ര​ണം നി​ഷേ​ധി​ച്ച് ശ​ക്ത​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ൻ. ശ​​​​ക്ത​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചെ​​​​ന്നു വീ​​​​ണ്ടും പ്ര​​​​ചാ​​​​ര​​​​ണം. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ത്രി തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ചാ​​​​ര​​​​ണം നി​​​​ഷേ​​​​ധി​​​​ച്ച് ശ​​​​ക്ത​​​​ൻ ഇ​​​​ന്ന​​​​ലെ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​റ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​രു കെ​​​​പി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​യും ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കു​​​​ന്ന എ​​​​ൻ. ശ​​​​ക്ത​​​​നും ത​​​​മ്മി​​​​ൽ വാ​​​​ക്കുത​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫി​​​​നെ ക​​​​ണ്ടു പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ശ​​​​ക്ത​​​​ൻ രാ​​​​ജി​​​​വ​​​​ച്ച​​​​താ​​​​യി അ​​​​ഭ്യൂ​​​​ഹം ശ​​​​ക്ത​​​​മാ​​​​യ​​​​ത്. രാ​​​​ജി വാ​​​​ർ​​​​ത്ത ചി​​​​ല ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ൽ അ​​​​ട​​​​ക്കം വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം നി​​​​ഷേ​​​​ധ​​​​ക്കു​​​​റി​​​​പ്പ് ഇ​​​​റ​​​​ക്കി​​​​യ​​​​ത്.

പാ​​​​ലോ​​​​ട് ര​​​​വി രാ​​​​ജി​​​​വ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ താ​​​​ത്കാ​​​​ലി​​​​ക ചു​​​​മ​​​​ത​​​​ല നേരത്തേ എ​​​​ൻ. ശ​​​​ക്ത​​​​നു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ൻ​​​​പുത​​​​ന്നെ അ​​​​ദ്ദേ​​​​ഹം സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന് നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര സീ​​​​റ്റി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മു​​​​ന്നൊ​​​​രു​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ് ഡി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ സ്ഥാ​​​​നം ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ശേ​​​​ഷം അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തുനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യേ​​​​ക്കും.

Latest News

Up